
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിലെ ഏറ്റവും തിരക്കേറിയ ദിനമായിരുന്നു ബുധനാഴ്ച. വ്യാഴാഴ്ച പുറപ്പെടാനുള്ള ആയിരത്തോളം തീര്‍ഥാടകരും യാത്രയാക്കാനെത്തിയവരുമെല്ലാം വന്നതോടെയാണ് ഹജ്ജ്ഹൗസ് തിരക്കിലമര്‍ന്നത്. നാല് വിമാനങ്ങളിലായി 986 തീര്‍ഥാടകരാണ് വ്യാഴാഴ്ച പുറപ്പെടുന്നത്. ഈ വര്‍ഷം ഇത്രയുംപേര്‍ ഒന്നിച്ച് പുറപ്പെടുന്നത് ആദ്യമാണ്.
Post a Comment