0






മലപ്പുറം: സുബ്രതോകപ്പില്‍ റണ്ണര്‍അപ്പായ മലപ്പുറം എം എസ് പി ടീമിനും കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്കും എം എസ് എഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ് എന്‍.എ. കരീം അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ഹമീദ്, അഷ്‌റഫ് കോക്കൂര്‍, ടി.വി. ഇബ്രാഹിം, ടി. പി. അഷ്‌റഫലി, പി. ജി മുഹമ്മദ്, എന്‍. കെ. ഹഫ്‌സല്‍ റഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത് കെ. എം. ശാഫി, ഷമീര്‍ ഇടിയാട്ടയേല്‍, ഷരീഫ് വടക്കയില്‍, നഹാസ് പാറക്കല്‍, സലീം വടക്കന്‍, യൂസുഫ് വല്ലാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top