അരീക്കോട്: അരീക്കോട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ സൂര്യനഗര്‍ ചാലഞ്ചേഴ്‌സിനെ ഒരു ഗോളിന് തോല്പിച്ച് താഴത്തങ്ങാടി സെന്‍ട്രല്‍ ലാന്റ് വിജയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. സഫറുള്ള സമ്മാനം നല്‍കി. വാര്‍ഡംഗം അന്‍വര്‍ കാരാട്ടില്‍, നാഷണല്‍ റഫറി ഖമറുസ്സമാന്‍, ശുഐബ്.എം, ശങ്കരന്‍ മുണ്ടമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
Post a Comment