0

ളാഞ്ചേരി: മാവണ്ടിയൂര്‍ ബ്രദേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി റാഷിദയുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ ബസ്‌ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. ബസ് ഡ്രൈവര്‍ വടക്കുംപുറം പുളിയാലക്കുന്നത്ത് സിറാജുദ്ദീ (32)ന്റെ ലൈസന്‍സാണ് തിരൂര്‍ ജോ. ആര്‍.ടി.ഒ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

Post a Comment

 
Top