മലപ്പുറം: മത്സ്യ-അനുബന്ധതൊഴിലാളികള്‍, മത്സ്യത്തൊഴിലാളികളുടെ വിധവകള്‍ എന്നിവര്‍ക്ക് സപ്തംബര്‍ മുതലുള്ള പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലൂടെയാണ് വിതരണം ചെയ്യുക. ഇതിനായി കോര്‍ ബാങ്കിങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് തുടങ്ങണം. നിലവില്‍ അക്കൗണ്ടുള്ളവര്‍ കോര്‍ ബാങ്കിങ് അക്കൗണ്ടിലേക്ക് മാറണം. അക്കൗണ്ട് വിവരങ്ങള്‍ നവംബര്‍ അഞ്ചിനകം ഫിഷറീസ് ഓഫീസര്‍ക്ക് നല്‍കണമെന്ന് ക്ഷേമനിധി ബോര്‍ഡ് റീജണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.
മത്സ്യത്തൊഴിലാളി പെന്‍ഷന്‍: ബാങ്ക് അക്കൗണ്ട് തുടങ്ങണം

Post a Comment