0




തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കല്‍ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പുസ്തക പൂജ, എഴുത്തിനിരുത്തല്‍, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടാകും. വാഹനപൂജ, വാണിജ്യ- വ്യവസായപൂജ എന്നിവയുമുണ്ട്. ഏട്ടന്‍ ശുകപുരം നേതൃത്വം നല്‍കും.

Post a Comment

 
Top