0





മലപ്പുറം: പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി നിലമ്പൂര്‍ പ്രകൃതിപഠന കേന്ദ്രം 27, 28 തീയതികളില്‍ നിലമ്പൂരില്‍ ദ്വിദിന പ്രകൃതിപഠന ക്യാമ്പ് നടത്തും. താത്പര്യമുള്ളവര്‍ 18നകം 9497627053, 9446407794 എന്നീ ഫോണ്‍ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

Post a Comment

 
Top