0













മലപ്പുറം: ഗവ. കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്‌ളിബ്‌നൈറ്റ് ലാബില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് താത്കാലിക ഒഴിവുണ്ട്. സിസ്റ്റം ഹാര്‍ഡ്‌വെയര്‍- സോഫ്റ്റ്‌വെയര്‍ യോഗ്യതയുള്ളവര്‍ 22ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 9447702436

Post a Comment

 
Top