കല്പകഞ്ചേരി: മലയാളം സര്‍വകലാശാലയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ സമരം നടത്തുമെന്ന് ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി. ആതവനാട്, വെട്ടം, തിരുനാവായ പഞ്ചായത്തുകളിലും തിരൂരിലുമുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി സര്‍വകലാശാല സ്ഥാപിക്കണമെന്നും ചെയര്‍മാന്‍ എം. മുസ്തഫ, കണ്‍വീനര്‍ ഇ. സക്കീര്‍, വി. കുഞ്ഞിമുഹമ്മദ്, കെ. ശിഹാബ് എന്നിവര്‍ ആവശ്യപ്പെട്ടു.
മലയാളം സര്‍വകലാശാല: കുടിയൊഴിപ്പിച്ചാല്‍ ചെറുക്കും

Post a Comment