0





വളാഞ്ചേരി: വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയ ആവശ്യപ്പെട്ടു. സ്‌കൂളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഫിറ്റ്‌നസ് ഇല്ലാത്ത ബസ്സുകള്‍ ഉപയോഗിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരകളായി മാറുകയാണ് പാവപ്പെട്ട വിദ്യാര്‍ഥികള്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പാലിക്കണമെന്നും സക്കറിയ ആവശ്യപ്പെട്ടു.

Post a Comment

 
Top