0



കോട്ടയ്ക്കല്‍: കേരള ഗവ. ആയുര്‍വേദ ഗ്രാജ്വേറ്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് ഫെഡറേഷന്റെ (കെ.ജി.എ.ജി.എം.ഒ.എഫ്) നേതൃത്വത്തില്‍ 19 മുതല്‍ 21വരെ സംസ്ഥാനതല നേതൃത്വ പരിശീലനക്യാമ്പ് നടത്തുന്നു. കോട്ടയ്ക്കല്‍ അധ്യാപക ഭവനില്‍ നടക്കുന്ന ക്യാമ്പ് 9.30ന് അബ്ദുസ്സമദ് സമദാനി എം.എല്‍.എ ഉദ്ഘാടനംചെയ്യും. വിവിധ വിഷയങ്ങളില്‍ ഡോ. ജയപ്രസാദ്, ഡോ. കെ.എം. ജോസ് (റിട്ട. ഡി.എം.ഒ), അബ്ദുല്‍മജീദ് (ഓഡിറ്റ് ഓഫീസര്‍), രാജ്യാന്തര പരിശീലകനായ ചന്ദ്രന്‍ നായര്‍, സുബ്രഹ്മണ്യന്‍ എന്നിവരും ക്ലാസെടുക്കും.

Post a Comment

 
Top