0
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച തുടങ്ങും. പ്രവേശനപത്രിക വ്യാഴാഴ്ച വൈകീട്ട് അഞ്ചിനു മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9946967176.

Post a Comment

 
Top