മേലാറ്റൂര്‍: കോഴിക്കോട് സര്‍വകലാശാല ബി സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം ചൊവ്വാഴ്ച വേങ്ങൂര്‍ എംഇഎ എന്‍ജിനിയറിങ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷനും വേങ്ങൂര്‍ എം.ഇ.എ എന്‍ജിനിയറിങ് കോളേജും തമ്മിലാണ് മത്സരം.
 
Top