
കോട്ടയ്ക്കല്‍: മാറാക്കര പഞ്ചായത്തിലെ ഏക ധര്‍മശാസ്താക്ഷേത്രമായ കോട്ടയ്ക്കല്‍ കിഴക്കേ കോവിലകം തോട്ടപ്പായ ധര്‍മശാസ്താ ക്ഷേത്രം പരിസരവാസികളും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്ന് വൃത്തിയാക്കി.
മാറാക്കര വിളക്കുത്തല കാവുങ്ങല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കാടുമൂടിയ നിലയിലായിരുന്നു.