പുന്നത്തല: പുന്നത്തല എ.എം.യു.പി.സ്‌കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗവേദി മാസിക സി.പി. അബ്ബാസലി പ്രകാശനംചെയ്തു. പ്രധാനാധ്യാപകന്‍ കെ.പി. ശ്രീധരന്‍ അധ്യക്ഷതവഹിച്ചു.
 
Top