മലപ്പുറം: പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന തരത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളില്‍ കെ.എസ്.ടി.എ മലപ്പുറം ഉപജില്ലാ സമ്മേളനം പ്രതിഷേധിച്ചു. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം പ്രേമന്‍ പരുത്തിക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍.നാസര്‍, ഇ.പി.ബാലകൃഷ്ണന്‍, കെ.ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ശ്രീകുമാര്‍ പി.സി (പ്രസി), രാധ കെ.ടി, വി.കെ.വിജയന്‍ (വൈസ് പ്രസി), ടി.രത്‌നാകരന്‍ (സെക്ര.), സുരേഷ് കൊളശ്ശേരി, ബിജിലി, കെ.ഷൈജു (ജോ. സെക്ര), പി.രാജന്‍ (ഖജാ).