മലപ്പുറം: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്- 2 (കാറ്റഗറി നമ്പര്‍: 201/2010) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട മെയിന്‍ ലിസ്റ്റിലെ രജിസ്റ്റര്‍ നമ്പര്‍ 101019 മുതല്‍ 101480 വരെയുളള ഉദ്യോഗാര്‍ഥികള്‍ക്ക് 14, 15, 16 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ ഇന്റര്‍വ്യു നടത്തും. വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ ബന്ധപ്പെടണം.
 
Top