മലപ്പുറം: മികച്ച യുവജന സംഘടനയ്ക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് അവാര്‍ഡിന് അരീക്കോട് സൗഹൃദം ക്ലബിനെ തിരഞ്ഞെടുത്തു. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ജില്ലാകളക്ടര്‍ ചെയര്‍മാനായ സമിതിയാണ് സൗഹൃദം ക്ലബിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
നെഹ്‌റു യുവകേന്ദ്ര അവാര്‍ഡ് വിതരണവും സ്ഥാപക ദിനാഘോഷവും