എടവണ്ണ:കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേതലയ്ക്കലിലെ കുണ്ട്‌ലാടി ഉമ്മര്‍ (60) അന്തരിച്ചു. ഭാര്യ: അമ്പലവന്‍ സഫിയ (എടവണ്ണ). മക്കള്‍: ബുഷ്‌റ, സുനില്‍ബാബു, സുബൈര്‍. മരുമക്കള്‍: വടക്കന്‍ സാഹിറ, പുലത്ത് മൈമൂന (കാളികാവ്), കല്ലിങ്ങല്‍ ഷെറീന (പാവണ്ണ), പരേതനായ ആലിപ്പള്ളി അക്ബര്‍ (മമ്പാട്). ഖബറടക്കം ബുധനാഴ്ച രാവിലെ എടവണ്ണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഉമ്മര്‍