പൊന്നാനി: മലപ്പുറത്ത് മെക്കാനിക്കായിരുന്ന പരേതനായ ഹാജിക്കാന്റെ ഭാര്യ മാഞ്ഞാമ്പ്രയകത്ത് സാറു(80) അന്തരിച്ചു. മക്കള്‍: ഹംസ, അഷറഫ്(സൗദി), നബീസു, ആമിന, സൈന, ആയിഷ, സാജിത. മരുമക്കള്‍: പരേതനായ മൊയ്തു, ബാവ, റഷീദ്, എടപ്പാള്‍ ഹംസ, ഹംസ എടക്കുളം, ഹൈറുന്നീസ, ബള്‍ക്കീസ്.
 
Top