വളാഞ്ചേരി: പൈങ്കണ്ണൂര്‍ മഠത്തില്‍ പരേതനായ ഗോവിന്ദന്‍കുട്ടിനായരുടെ ഭാര്യ മാധവിക്കുട്ടിഅമ്മ(85) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍, ബാലഗോപാല്‍ (മാനേജര്‍, ബജാജ് അലയന്‍സ്, കോഴിക്കോട്), മഠത്തില്‍ ശ്രീകുമാര്‍(മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, കുറ്റിപ്പുറം), ഹൈമാവതി(സെന്റ് തോമസ് എല്‍.പി. സ്‌കൂള്‍, മൂടാല്‍). മരുമക്കള്‍: നിര്‍മല, ഉഷാകുമാരി(ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, രാമനാട്ടുകര), ആശ (ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വളാഞ്ചേരി), ബാലകൃഷ്ണന്‍ (ഔഷധി കുറ്റിപ്പുറം).
മാധവിക്കുട്ടി അമ്മ