താനൂര്‍: താനാളൂര്‍ മൂന്നാംമൂലയിലെ തറമ്മപറമ്പില്‍ സൈതാലി(ബാവഹാജി-65) മലേഷ്യയില്‍ അന്തരിച്ചു. ദീര്‍ഘകാലമായി മലേഷ്യയില്‍ ജോലിക്കാരനായിരുന്നു. ഭാര്യ: ആയിഷാബി. മക്കള്‍: സക്കീര്‍ അഹ്‌സനി, മുഹമ്മദ് ഹനീഫ, ബിന്‍യാമിന്‍, ഫാത്തിമ മുബഷിറ, ബല്‍ക്കീസ്. മരുമക്കള്‍: ഉമൈമത്ത്, റസീന, ആസിയ, അമീന്‍, അബ്ബാസ്. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ഹാജി, മൊയ്തീന്‍കുട്ടിഹാജി, ഫാത്തിമക്കുട്ടി ഹജ്ജുമ്മ, റഹ്മത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് താനാളൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
സൈതാലി