എടപ്പാള്‍: ശുകപുരം ചെമ്പോക്കര ഉടുമ്പത്ത് വളപ്പില്‍ ഗോപാലന്‍ (91) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കള്‍: നളിനി, വിജയകുമാര്‍, ഭക്തവത്സലന്‍ (ഐ.എം.എ ഓഫീസ്), ബിന്ദു. മരുമക്കള്‍: മോഹന്‍ദാസ്, രിജിഷ, ബിന്ദു, രമേശ്. ശവസംസ്‌കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.
 
Top