0
പൊന്നാനി: അനധികൃതമായി ഭാരതപ്പുഴയില്‍നിന്ന് മണല്‍ കടത്തിയ തോണി പോലീസ് പിടികൂടി. കുറ്റിക്കാട് ശ്മശാനത്തിനടുത്ത് പുഴയില്‍നിന്നാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം കനോലികനാല്‍ വഴി മണല്‍ കടത്തുകയായിരുന്ന മൂന്ന് തോണികള്‍ പിടികൂടിയിരുന്നു

Post a Comment

 
Top