0

മദ്യം കൈവശംവെച്ചതിന് അറസ്റ്റുചെയ്തു


പൊന്നാനി: വിദേശമദ്യം ബൈക്കില്‍ കൊണ്ടുനടന്ന് വിറ്റയാളെ എകൈ്‌സസ് പിടികൂടി തൃക്കണാപുരം ഇളയേടത്ത് രാഘവ (52) നെയാണ് പ്രിവന്റീവ് ഓഫീസര്‍ അജോ ജോണ്‍ അറസ്റ്റുചെയ്തത്. അഞ്ചര ലിറ്റര്‍ വിദേശമദ്യവും പിടികൂടി. പ്രതിയെ കോടതി റിമാന്‍ഡ്‌ചെയ്തു.

Post a Comment

 
Top