കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആയുര്‍വേദ സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോട്ടയ്ക്കല്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ഡോ. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജയന്‍ വി, ഡോ. ജിഗീഷ് പി.പി. എന്നിവര്‍ പ്രസംഗിച്ചു.
Post a Comment