പൊന്നാനി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കയാണെന്ന് ബി.ജെ.പി. തൃശ്ശൂര്‍ മേഖല സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ പറഞ്ഞു. ഓരോ മന്ത്രിയും ഓരോ മന്ത്രിസഭകളായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബി.ജെ.പി. പൊന്നാനി നിയോജകമണ്ഡലം നേതൃകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ആരോപിച്ചു. കെ.പി. മാധവന്‍ അധ്യക്ഷത വഹിച്ചു. ചക്കുത്ത് രവീന്ദ്രന്‍, കെ.വി. പ്രഭാകരന്‍, പി. ശശി, പി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment