0


വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആതവനാട് ഗ്രാമപ്പഞ്ചായത്തുതല എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളുടെ സ്‌ക്രീനിങ് 14ന് നടക്കും. പൂളമംഗലം എ.എം.യു.പി സ്‌കൂളിലാണ് പരിപാടി. മത്സരാര്‍ഥികളുടെ എന്‍ട്രി ലിസ്റ്റുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി കണ്‍വീനര്‍ക്ക് ലഭിക്കണം. ഫോണ്‍: 9847376820.

Post a Comment

 
Top