മലപ്പുറം: ഓട്ടോ യാത്രയ്ക്കിടയില്‍ കിട്ടിയ സ്വര്‍ണാഭരണം യാത്രക്കാരന്‍ പോലീസില്‍ ഏല്‍പ്പിച്ചു. ഓട്ടോയാത്രക്കാരന്‍ ഹാജിയാര്‍പള്ളി സ്വദേശി അബ്ദുള്‍മുനീര്‍, ഓട്ടോഡ്രൈവര്‍ മച്ചിങ്ങല്‍ സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് മലപ്പുറം പോലീസില്‍ ആഭരണം ഏല്‍പ്പിച്ചത്. ഓട്ടോയില്‍ മലപ്പുറം ഭാഗത്തേക്ക് സ്ത്രീ യാത്ര ചെയ്തിരുന്നതായി പറയുന്നു. അതിന് ശേഷമാണ് സ്വര്‍ണാഭരണം കണ്ടത്.
ഓട്ടോയില്‍നിന്ന് കിട്ടിയ സ്വര്‍ണാഭരണം പോലീസില്‍ ഏല്‍പ്പിച്ചു