തിരൂരങ്ങാടി: വെളിമുക്ക് ക്രസന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിനും അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 17ന് 10ന് സ്‌കൂള്‍ ഓഫീസില്‍. 0494 2478013, 9447185112.
 
Top