നിലമ്പൂര്‍: റവന്യുജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയമേളയില്‍ പങ്കെടുക്കുന്ന നിലമ്പൂര്‍ ഉപജില്ലയില്‍ നിന്നുള്ള വിജയികള്‍ക്കുള്ള പാര്‍ട്ടിസിപ്പന്റ് കാര്‍ഡുകള്‍ ചൊവ്വാഴ്ച മൂന്നുമണി മുതല്‍ നിലമ്പൂര്‍ ബി.ആര്‍.സിയില്‍ നിന്നും വിതരണം ചെയ്യും.
 
Top