Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top
കുറ്റിപ്പുറം: ശബരിമല തീര്‍ഥാടനകാലത്ത് മിനി പമ്പയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം ആവശ്യപ്പെട്ടു. ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കണ്ണന്‍ പന്താവൂര്‍, സുബ്രഹ്മണ്യന്‍ കോക്കൂര്‍, ടി. കൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ ചെറവല്ലൂര്‍, വി.വി. മുരളീധരന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.