Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top Ad unit 728 × 90Top
മലപ്പുറം: അനധികൃത മണല്‍ ക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങളെക്കൊണ്ട് കളക്ടറേറ്റ് ഗ്രൗണ്ടും നിറഞ്ഞു. ലോറികളും ഓട്ടോറിക്ഷകളും വാനുകളുമെല്ലാം കൂട്ടത്തിലുണ്ട്. ഇതുകൂടാതെ പിടികൂടിയ മണല്‍ ചാക്കുകെട്ടുകളിലാക്കിയും ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. അനധികൃതമായി മണല്‍കടത്തിയതുമായി ബന്ധപ്പെട്ട് പിടികൂടിയ തോണികളും കാലങ്ങളായി ഈ ഗ്രൗണ്ടിലുണ്ട്.