തിരുനാവായ: വീട്ടിലെ ആട്ടിന്‍കുട്ടിക്ക് തീറ്റ കൊടുത്തുകൊണ്ടിരിക്കെ വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചു. വൈരങ്കോട് അമരിയില്‍ ബഷീറിന്റെ മകന്‍ ബാസിത്തിനെ(15)യാണ് കഴിഞ്ഞദിവസം രാത്രിയില്‍ തെരുവുനായ കടിച്ചത്. മുഖത്ത് പരിക്കേറ്റ ബാസിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
 
Top