തിരൂര്‍: ഗ്രാമശ്രീ സേവാസമിതി നിറമരുതൂരും അരവിന്ദ് കണ്ണാസ്പത്രി കോയമ്പത്തൂരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് 25ന് നടക്കും. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നിറമരുതൂര്‍ പത്താമ്പാട്ട് എ.എം.എല്‍.പി. സ്‌കൂളിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ വിളിക്കേണ്ട നമ്പറുകള്‍: 9048888816, 9388116366, 9446392917.
സൗജന്യ നേത്രപരിശോധന ക്യാമ്പ്