പെരിന്തല്‍മണ്ണ: പട്ടിക്കാട് നെയ്തക്കോടന്‍ മുഹമ്മദ് (നാണിഹാജി-70) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: എന്‍.കെ.ബഷീര്‍, എന്‍.കെ.ലത്തീഫ്, യൂനുസ്, ഫാത്തിമ. മരുമക്കള്‍: കെ.പി.അബ്ദുറസാഖ്, സുഫൈറ, ജുവൈരിയ്യ, ഷിബ്‌ലത്ത്.
 
Top