വളാഞ്ചേരി: ഇരിമ്പിളിയം തിരുനിലത്ത് കുളത്തിങ്ങല്‍ കണക്കറായിയുടെ മകന്‍ മണികണ്ഠന്‍ (42) അന്തരിച്ചു. മാതാവ്: പരേതയായ നീലി. ഭാര്യ: ലക്ഷ്മി. മക്കള്‍: നിഖില്‍, നിമിഷ. സഹോദരി: സുനിത.
 
Top