തിരൂര്‍: തെക്കുംമുറിയിലെ കെ.ജി.നിവാസില്‍ പരേതനായ റിട്ട.സുബേദാര്‍ മേജര്‍ കെ.ജി. നായരുടെ ഭാര്യ കാര്‍ത്ത്യായനി അമ്മ (82) അന്തരിച്ചു. മക്കള്‍: അരവിന്ദ് കുമാര്‍ (ഹൈദരാബാദ്), യോഗീന്ദ്രന്‍ (മുംബൈ), സവിത തെക്കുംമുറി. മരുമക്കള്‍: ഗീത, ലതിക, ബാലകൃഷ്ണന്‍ നായര്‍ (റി.ട്ട.എഫ്.സി.ഐ).
 
Top