പെരിന്തല്‍മണ്ണ: മാനത്ത്മംഗലം മഹല്ലില്‍ പരേതനായ അച്ചുകൊമ്പന്‍ ഹംസയുടെ ഭാര്യ പാത്തുമ്മ (83) അന്തരിച്ചു. മക്കള്‍: ആലി, അബൂബക്കര്‍, ആസ്യ, സിദ്ദീഖ്, മുസ്തഫ, അബ്ദുല്‍ അസീസ്, ഖദീജ, സൈന, ബഷീറുദ്ദീന്‍, സുഹറ, പരേതനായ അബ്ദുല്‍ നാസര്‍. മരുമക്കള്‍: നൂര്‍ജഹാന്‍ (വലിയങ്ങാടി), സുബൈദ (കൊണ്ടിപറമ്പ്), ജമീല (ആനമങ്ങാട്), ജമീല (മക്കരപ്പറമ്പ്), ഹഫ്‌സത്ത് (കുളപ്പറമ്പ്), സൈഫുന്നീസ (കൊപ്പം), അബൂബക്കര്‍ (കൊണ്ടിപറമ്പ്), അബ്ദു (നെല്ലൂര്‍), റംല (പരിയാപുരം). ഖബറടക്കം ഞായറാഴ്ച രാവിലെ 11മണിക്ക് മാനത്ത്മംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പാത്തുമ്മ