പരപ്പനങ്ങാടി: പരേതനായ തുടിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ചാത്രത്തില്‍ ആയിഷഹജ്ജുമ്മ (70) അന്തരിച്ചു. മക്കള്‍: മുഹമ്മദ്കുട്ടി, അബൂബക്കര്‍കുട്ടി (ഇരുവരും ബിസിനസ്), സൈതലവിക്കുട്ടി (പരപ്പനാട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ട്രഷറര്‍), ഹംസ, ഉമ്മര്‍കോയ, ജലീല്‍ (മൂവരും റിയാദ്), ഫാത്തിമ. മരുമക്കള്‍: എന്‍.കെ.അഹമ്മദ്‌കോയ (ചേലേമ്പ്ര), സുഹറാബി, സാറാബി, ആയിശബീവി, ആബിദ, സാജിത, ഷാഹിന. ഖബറടക്കം ഞായറാഴ്ച പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ആയിഷഹജ്ജുമ്മ