
മലപ്പുറം: മാസ്റ്റര്‍പ്ലാനും നഗരാസൂത്രണ പദ്ധതികളും തയ്യാറാക്കുന്നതിന് കംപ്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത പ്ലസ്ടു, എം.എസ്. ഓഫീസ്, ഡി.ടി.പി പരിചയം.
തിരൂര്‍ നഗരസഭയുടെ വികസന പദ്ധതി തയ്യാറാക്കുന്നതിന് ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വെ ജോലികള്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എന്യൂമറേറ്റര്‍മാരെ നിയമിക്കും. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ. ഡിപ്ലോമ /ഐ.ടി.സി. അപേക്ഷ 23നകം ജില്ലാ ടൗണ്‍പ്ലാനര്‍, ടൗണ്‍ പ്ലാനിങ്ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.