വേങ്ങര: നാല് ദിവസം നീളുന്ന വേങ്ങര ഉപജില്ലാ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. 130 സ്‌കൂളുകളില്‍നിന്നായി 3000ത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വേങ്ങര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ പി. ഉബൈദുള്ള അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ പി.കെ. അസ്‌ലു, കണ്‍വീനര്‍ കെ. ജയദേവന്‍, എ.ഇ.ഒ പി. രാജ്‌മോഹനന്‍, പി. ഹുസൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
വേങ്ങര ഉപജില്ലാ കലോത്സവം ഇന്ന് തുടങ്ങും