തിരൂരങ്ങാടി: താനാളൂര്‍ തറമ്മല്‍പറമ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ സെയ്തലവി (ബാവ ഹാജി-64) മലേഷ്യയില്‍ അന്തരിച്ചു. മാതാവ് ആയിശ ഹജ്ജുമ്മ. ഭാര്യ: ആയിശാബീവി. മക്കള്‍: സക്കീര്‍ അഹ്‌സനി, മുഹമ്മദ് ഹനീഫ, ബിന്‍യാമിന്‍ ഹുദവി, ബല്‍ക്കീസ്, മുബഷിറ. മരുമക്കള്‍: അഹമ്മദ് അമീന്‍ (വൈലത്തൂര്‍), അബ്ബാസ് നിസാമി (വേങ്ങര), ഉമൈമു, ആസിയ, റസീന. സഹോദരങ്ങള്‍: മൊയ്തീന്‍ എന്ന കുഞ്ഞുട്ടി ഹാജി, അബ്ദുറഹിമാന്‍ ഹാജി, ഫാത്തിമക്കുട്ടി ഹജ്ജുമ്മ, റഹ്മത്ത്. ഖബറടക്കം ബുധനാഴ്ച 10ന് താനാളൂര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
കുഞ്ഞിമുഹമ്മദ്