മലപ്പുറം: കോഡൂര്‍ പുവ്വക്കാട് മുഹമ്മദ് മൊല്ല (85) അന്തരിച്ചു. പുളിയാട്ടുകുളം അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയ്യയിലെ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദാലി, ഹുസൈന്‍, പരേതനായ അബ്ദുറഹ്മാന്‍, മൈമൂനത്ത്, ആസ്യ, സുബൈദ, ഖദീജ, ജമീല. മരുമക്കള്‍: നഫീസ, റസിയ, ആമിന, സെയ്തലവി, കോയാപ്പു, മുസ്തഫ, ഇസ്മായില്‍, മാനു.
മുഹമ്മദ് മൊല്ല