വേങ്ങര: പറമ്പില്‍പടി പള്ളിയാളി മുഹമ്മദ് (73) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: മുജീബ്, സിദ്ദീഖ്, ഉസ്മാന്‍, മുനീറ. മരുമക്കള്‍: ഫൗസിയ, സൗഫീന, ഇല്യാസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
Top