തിരൂര്‍: ചെമ്പ്ര മഹല്ല് പ്രസിഡന്റും പൗരപ്രമുഖനുമായ മായപ്പുറത്ത് ബാവു മൂപ്പന്‍(87) അന്തരിച്ചു. ചെമ്പ്ര മഹല്ല് പ്രസിഡന്റ്, ഇര്‍ഷാദുല്‍ അനാം മദ്രസ്സ പ്രസിഡന്റ്, ഇര്‍ഷാദുസിബിയാന്‍ മദ്രസ്സ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: പറപ്പാറ പാത്തുമ്മു. മക്കള്‍: മുഹമ്മദ് മൂപ്പന്‍, ഉണ്ണിമൂപ്പന്‍( പരേതന്‍), അബ്ദുള്‍ കരീം, കോയക്കുട്ടി, സൈനുദ്ധീന്‍, കൊച്ചുണ്ണി, അബ്ദുറഹിമാന്‍, ആയിഷ, ഖദീജ. മരുമക്കള്‍: പൈങ്കല്‍ ഹംസ, പരേതനായ ഇസ് മായില്‍നഹ, കദിയാമക്കുട്ടി (വലിയോറ), സുബൈദ (കപ്പൂര്‍), ഖദീജ (ചെമ്പ്ര), സുലൈഖ (ചെമ്പ്ര), നുസൈബ (വാണിയന്നൂര്‍), റംല (ചെറുവന്നൂര്‍), റഹീന (ആതവനാട്). ഖബറടക്കം ചൊവ്വാഴ്ച 10ന് ചെമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ബാവു മൂപ്പന്‍