കോട്ടയ്ക്കല്‍: ചങ്കുവെട്ടിക്കുണ്ട് കണ്ണന്‍പുലാക്കല്‍ ഗോപാലന്റെ (പോസ്റ്റ്മാന്‍, എടരിക്കോട് പോസ്റ്റോഫീസ്) ഭാര്യ മാലതി (60) അന്തരിച്ചു. മക്കള്‍: ലതില, അഖില. മരുമകന്‍ പ്രദീപ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടിന് നായാടിപ്പാറ ശ്മശാനത്തില്‍.
 
Top