തെന്നല: തറയില്‍ കുന്നത്തിയില്‍ പരേതനായ അയമുവിന്റെ മകന്‍ മരക്കാര്‍ (75) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമു. മകന്‍: മുഹമ്മദ് എന്ന ബാവ (മലബാര്‍ സ്റ്റോര്‍, കോട്ടയ്ക്കല്‍). മരുമകള്‍: മുംതാസ്
 
Top