മങ്കട:കോവിലകം റോഡില്‍ വടക്കേതില്‍ രാഘവന്റെ (റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍) ഭാര്യ സൗദാമിനി (69) അന്തരിച്ചു. മക്കള്‍: ഷീല (അധ്യാപിക ജി.ജി.എച്ച്.എസ് മഞ്ചേരി), രാജേഷ് (എന്‍.സി.ഡി.സി കോഴിക്കോട്), ജ്യോതി (ജെ.പി.എച്ച്.എന്‍ മങ്കട), ബിന്ദു (ജെ.പി.എച്ച്.എന്‍ ഓങ്ങല്ലൂര്‍). മരുമക്കള്‍: ശങ്കരന്‍ (റിട്ട. അധ്യാപകന്‍), ദേവദാസ് (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് അങ്ങാടിപ്പുറം), അച്യുതന്‍ (കൊളത്തൂര്‍ പോലീസ്‌സ്റ്റേഷന്‍), ലിഷ (അധ്യാപിക, ജി.എം.യു.പി.എസ് മങ്കട)
 
Top