പെരിന്തല്‍മണ്ണ: പുത്തനങ്ങാടി കൂട്ടക്കര കെ.ജെ. ബേബിയുടെ ഭാര്യ അന്നമ്മ ജോസഫ് (വത്സമ്മ ടീച്ചര്‍-65) അന്തരിച്ചു. പരിയാപുരം ഫാത്തിമ മാതാ യു.പി. സ്‌കൂള്‍ അധ്യാപികയായിരുന്നു. മക്കള്‍: ബിന്‍സി മാര്‍ട്ടിന്‍, ബിബി ഷൈന്‍. മരുമക്കള്‍: കെ.എം. മാര്‍ട്ടിന്‍, ഷൈന്‍ ജേക്കബ്(ഇരുവരും യു.എ.ഇ). ശവസംസ്‌കാരം വ്യാഴാഴ്ച മാലാപറമ്പ് സെന്റ് ജോസഫ് ദേവാലയത്തില്‍ വൈകീട്ട് നാലിന്.
 
Top